ചാരുംമൂട്: താമരക്കുളം നാലുമുക്ക് വേളൂർ വീട്ടിൽ നിസാർകുഞ്ഞ് (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് താമരക്കുളം കല്ലൂർ പള്ളി കബർസ്ഥാനിൽ. ഭാര്യ: അലീമ ബീവി (റിട്ട.അദ്ധ്യാപിക). മക്കൾ: ജിനോസ്, ജഫീസ്. മരുമക്കൾ: സലീന ഷബ്ന.