ambala

അമ്പലപ്പുഴ: പിതാവിന്റെ ഓർമ്മ ദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി ആലപ്പുഴ കൊറ്റംകുളങ്ങര ചാത്തനേഴത്ത് വീട്ടിൽ രാജേഷ്.

പിതാവ് ഭാസ്കരൻനായരുടെ ഒന്നാം ഓർമ്മദിനത്തിലാണ് ശാന്തി ഭവനിൽ അന്നദാനം നടത്തിയത്. ശ്രീകുമാർ, അജിത്ത് എന്നിവർ പങ്കെടുത്തു. മാത്യു ആൽബിൻ നന്ദി പറഞ്ഞു.