മാന്നാർ: 2-ാം വാർഡ് പാവുക്കര പി.ഡബ്യു.എൽ.പി. സ്കൂളിൽ താൽക്കാലിക അദ്ധ്യാപക ഒഴി​വുണ്ട്. 8 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലുമായി​ ഉദ്യോഗാർത്ഥികൾ പങ്കെടുക്കണമെന്ന് എച്ച്.എം അറിയിച്ചു