photo

ചേർത്തല: ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ 2025–2028 വർഷത്തെ ഭാരവാഹികളായി കെ.വി.സാബുലാൽ(പ്രസിഡന്റ്),ബി. ഭാസി,നിക്കോളാസ് സാവിയോജോസ്(വൈസ് പ്രസിഡന്റുമാർ), കൃഷ്ണദാസ് കർത്ത(ജനറൽ സെക്രട്ടറി),ഷാജി ക്ലാസിക്ക്(ജോയിന്റ് സെക്രട്ടറി),ജേക്കബ്ബ് ചെറിയാൻ(ഖജാൻജി),എം.വി.മാത്യു,കെ.എ.ആന്റണി, സന്തോഷ് വുഡ്ലാൻഡ്സ്, ബി.ജിതേഷ്(ഏരിയാ സെക്രട്ടറിമാർ),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിബി പഞ്ഞിക്കാരൻ,സി.പി.കുഞ്ഞച്ചൻ,മാത്യു സെബാസ്റ്റ്യൻ,ശ്രീവത്സപണിക്കർ,ഉണ്ണി പൊന്നപ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.