vcxvx

തുമ്പോളി : ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ വലിയവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ് (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് പൂങ്കാവ് ഒൗവ്വർ ലേഡി ഒാഫ് അസംപ്ഷൻ ചർച്ചിൽ. മക്കൾ: മേഴ്‌സി, മോനിച്ചൻ, മാമച്ചൻ. മരുമക്കൾ: അപ്പച്ചൻകുട്ടി, ഡെയ്സി, കുഞ്ഞുമോൾ.