cxzvxx

കായംകുളം: പെരുങ്ങാല ദേശത്തിനകം മുട്ടത്തുവടക്കതിൽ രത്‌നമ്മ (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് : ഭാസ്കരൻ. മക്കൾ: ശോഭന, ഉഷ. മരുമക്കൾ: സോമൻ, പരേതനായ സുപ്രകാശ്. സഞ്ചയനം വ്യാഴം രാവിലെ 8ന്.