തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് വളമംഗലം വടക്ക് ചൊങ്ങൻതറയിൽ സുലഭ (65,റിട്ട.അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: സി.പി. തിലകൻ. മക്കൾ: അമിത തിലക്, അഭിജിത് തിലക്, ആദർശ് തിലക്.