ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ ശോഭ നാലയത്തിൽ റിട്ട.പി.ഡബ്ല്യു.ഡി അസി.എൻജിനിയർ എം.കെ.ജനാർദ്ദനൻ (84) നിര്യാതനായി.ഭാര്യ: ശോഭന. മക്കൾ: അനു(എക്സൈസ്,​ പാലക്കാട്), ബിനു, സിനു (സംവിധായകൻ). മരുമക്കൾ: ശ്രീജ, രശ്മി, റിയ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.