kpcc

കെ.പി.സി.സി സംസ്കാര സാഹിതി തെക്കൻ മേഖല ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി നടി മല്ലിക സുകുമാരനുമായി നർമ്മ സംഭാഷണത്തിൽ. നടി രാധിക, സാഹിതി ജനറൽ കൺവീനർ ആലപ്പി അഷറഫ് എന്നിവർ സമീപം