bfgvfv

ആലപ്പുഴ: പുതുപ്പള്ളി തെക്ക് വാഴപ്പള്ളിൽ എ.വി.കുമാരന്റെ ഭാര്യ ഓമന.കെ (68,​​

റിട്ട.അസി.എൻജിനിയർ,​പി.ഡബ്ളിയു.ഡി)​ നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് സി.എം.എസ് ഹൈസ്കൂളിന് സമീപത്തെ വീട്ടുവളപ്പിൽ.മക്കൾ: പരേതയായ അജിത.വി.കെ,സജിത.വി.കെ,അജയകുമാർ. സഞ്ചയനം: 9ന്.