sgf

മാവേലിക്കര: മുള്ളിക്കുളങ്ങര കടമ്പാട്ട് വീട്ടിൽ ഗോമതി കുഞ്ഞമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: പരേതയായ ലത സി. നായർ, ഉഷ ജി. നായർ, മരുമക്കൾ:പരേതനായ സി.ചന്ദ്രൻകുട്ടി നായർ, ആർ.വിജയനാഥ കുറുപ്പ്. സഞ്ചയനം: 12ന്