എടത്വ: മണിപ്പുഴയിൽ രാജു തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എടത്വ സെന്റ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസമ്മ രാജു.