കലവൂർ: കലവൂർ വൈദ്യുതി സെക്ഷനിലെ കവിത ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയും സാഗർ പ്രിന്റേഴ്സ്, ദേവീപ്രഭ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈദ്യുതി മുടങ്ങും.