കുട്ടനാട്: കൈനകരി കണ്ണാട്ടുചിറ മോഹനൻ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ. മക്കൾ: ലാലി, ഓമന. മരുമക്കൾ: തങ്കച്ചൻ, ജയ്മോൻ.