ആലപ്പുഴ : തിരുവിഴ മേഘ്ന ഭവനിൽ രാധാകൃഷ്ണന്റെ (റിട്ട. കണ്ടക്ടർ കെ.എസ്.ആർ.ടി. സി) ഭാര്യ ബേബി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തിരുവിഴയിലെ വീട്ട് വളപ്പിൽ. മക്കൾ: മേഘ്ന, നിരാജ്. മരുമക്കൾ: ബോഷി, ശ്രീജ.