ambala

അമ്പലപ്പുഴ: തകഴി പടഹാരം ശ്രീനികേതനിൽ ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയലക്ഷ്മി. മക്കൾ:രശ്മി(അദ്ധ്യാപിക,​ രാമങ്കരി യു.പി സ്കൂൾ), രജനി(ആലപ്പുഴ ജില്ലാ കോടതി), രമ്യ(ഡി.ഡി ഓഫീസ്,​ ചേർത്തല). മരുമക്കൾ: സുരേഷ്(എയർ ഫോഴ്‌സ്), രമേശ്‌കുമാർ(ഗൾഫ്), സുരേഷ്‌കുമാർ(കെ.എസ്.ഇ.ബി).