vsfscfs

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആറാം വാർഡിൽ കുന്നുവെളിവീട്ടിൽ ഗോപി (70) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 1 ന് വീട്ടുവളപ്പിൽ.ഭാര്യ: സൗദാമിനി. മക്കൾ: ശ്രീനാഥ്, ശ്രീഷ്മ. മരുമക്കൾ: ആര്യ,പ്രമോദ്.