ആലപ്പുഴ:കുമ്പളം-തുറവൂർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 21 (തഴാപ്പ് ഗേറ്റ്) ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 19 (പി.എസ് ഗേറ്റ്), 22 (നാലുകുളങ്ങര ഗേറ്റ്) എന്നിവ വഴി പോകണം.