vfcvx

കറ്റാനം: ഇലിപ്പക്കുളം പുളിംകീഴിൽ ചേലക്കോട് കെ.രാജൻ (76) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി. മക്കൾ: പരേതനായ രാജേഷ്, രതീഷ്. മരുമക്കൾ: ഹേമജ, ധന്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.