cxzcz

ആലപ്പുഴ: കൈതവന, ലിറ്റിൽ സിസ്റ്റേഴ്‌സ് ഒഫ് ക്രൈസ്റ്റ് നസ്രത്ത് ശുശ്രൂഷാഭവൻ അന്തേവാസി സരോജിനി (86) നിര്യാതയായി. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ ഉണ്ടെങ്കിൽ 9497292768, 9496793127 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.