ആലപ്പുഴ: പുന്നപ്ര അറവുകാട് ഹൈസ്‌കൂളിൽ ഗണിതശാസ്ത്രത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട് .താത്പര്യമുള്ളവർ നിശ്ചിതയോഗ്യതസർട്ടിഫിക്കറ്റുമായി 10 ന് രാവിലെ11 ന് ഹൈസ്കൂൾ ഓഫീസിൽ എത്തിച്ചേരണം.