കുട്ടനാട്: മിത്രക്കരി ഗോപിവിലാസത്തിൽ കെ.ഗോപിദാസ് (91, റിട്ട.എ.എസ്.എെ രാമങ്കരി) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഷാജി, രതീഷ്, ജ്യോതിഷ്. മരുമക്കൾ: സുജ, സനിത, ഗോപിക.