photo

ചേർത്തല:കെ.സി.എസ്.എൽ. ചേർത്തല മേഖല പ്രവർത്തനവർഷ ഉദ്ഘാടനം ചേർത്തല ഫൊറോന വികാരിയും കെ.സി.എസ്.എൽ.ചേർത്തല മേഖല രക്ഷാധികാരിയുമായ ഫാ. ജോഷി വേഴപ്പറമ്പിൽ നിർവഹിച്ചു.ചേർത്തല മേഖല പ്രസിഡന്റ് എം.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.അതിരൂപത പ്രസിഡന്റ് സാജു തോമസ്,മേഖല ഓർഗനൈസർ സിസ്റ്റർ ലൈനി തോമസ്,ഡീന ജോസഫ്, സിനി തോമസ്,ജോജി ദേവസ്യ,ജോഷ്വാ സാജൻ,ജുവൽ തെരേസ മാത്യു, ക്രിസ്റ്റോ ജൂഡ് ജോഷി,ഫ്ളാവിയ റെനി എന്നിവർ സംസാരിച്ചു.