
പന്നിമറ്റം : ചാന്നാനിക്കാട് മട്ടയ്ക്കൽ വെൺപറമ്പിൽ പരേതനായ എം.എം ഇസ്രായേലിന്റെ ഭാര്യ സാറാമ്മ ഇസ്രായേൽ (90) നിര്യാതയായി. മക്കൾ : പരേതനായ ഏബ്രഹാം വി.ഐ ,മോളമ്മ ജോയി, പരേതനായ ഐപ്പ് ഇസ്രായേൽ,വി.ഐ ജോർജ്ജ്കുട്ടി (കേരള കൗമുദി പന്നിമറ്റം ഏജന്റ്),ഓമന മാത്യു,മിനി ജോൺസൺ,മോനി മാത്യു,അലിൻ വി.ഐ.തോമസ്. മരുമക്കൾ : ഡെയ്സി എബ്രഹാം (മൂലയിൽ,ബുധനൂർ),ജോയി കുളമ്പുക്കാട്ട് (നിലമ്പൂർ),എലിസബത്ത് ഐപ്പ് (ചുള്ളിക്കൽ,തിരുവല്ല),ലൂസി ജോർജ്ജ് കണിക്കുന്നേൽ കാഞ്ഞിരപ്പള്ളി, മാത്യു (പുത്തൻപറമ്പിൽ,കല്ലുങ്കൽ),ജോൺസൺ മാത്യു (എണ്ണയ്ക്കൽ,പാക്കിൽ),സ്മിത മോനി (കരിമ്പുംകാലായിൽ,പാത്താമുട്ടം),പ്രിൻസി അലിൻ (കോയിക്കൽ,പുതുപ്പള്ളി). സംസ്കാരം ഇന്ന് 2ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.