
പുനലൂർ: പത്തേക്കർ ബിന്റു ഹൗസിൽ പരേതനായ എ.സി.ജോർജിന്റെ ഭാര്യ സിസിലി ജോർജ് (86) നിര്യാതയായി. സംസ്കാരം 9ന് ഉച്ചയ്ക്ക് 1ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് ജോർജ്, മിനി ഫിലിപ്പോസ്. മരുമക്കൾ: മേരി ജേക്കബ്, ഫിലിപ്പോസ് ഡാനിയേൽ.