photo

ചേർത്തല: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ മാതാവ് ചേർത്തല കടക്കരപ്പള്ളി പത്മാലയം വീട്ടിൽ പരേതനായ വള്ളിച്ചിറ എസ്.കുമാരന്റെ ഭാര്യ കാർത്ത്യായനിയമ്മ(92) നിര്യാതയായി. മറ്റുമക്കൾ:കെ.വിജയമ്മ,പരേതരായ കെ.മുരളീധരൻ,കെ.ശോഭ.മരുമക്കൾ:ടി.പി.മോഹനൻ,വി.സനൽകുമാർ,ഡോ.രാധാമണി.