vxcvv

പുച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 5-ാം വാർഡിൽ പ്ലാവുങ്കൽ വീട്ടിൽ സുധാകര പണിക്കർ (68) നിര്യാതനായി. മകൾ: ശ്രീലക്ഷ്മി. മരുമകൻ: വിനോദ്.