
ചെന്നിത്തല: തൃപ്പെരുന്തുറ നമ്പൂണാരിൽ പുത്തൻവീട്ടിൽ ജോൺ മത്തായി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഇരമത്തൂർ സെന്റ് ആന്റണി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: കല, കലേന്ദ്രൻ, യേശുദാസ്, ജോസഫ്. മരുമക്കൾ: റെജി, മോളമ്മ, ബീന, ജിൻസി.