കെ.പി.സി.സി സംസ്കാര സാഹിതി തെക്കൻ മേഖല ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി വേദിക്ക് പുറത്ത് നിറുത്തിയിട്ടിരുന്ന സംസ്കാര സാഹിതിയുടെ പുസ്തകവണ്ടി നോക്കിക്കാണുന്നു