ആലപ്പുഴ: കേരള വനിതാ കമ്മിഷൻ 13ന് ആലപ്പുഴയിലെ ദേശീയ സമ്പാദ്യ ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽമെഗാ അദാലത്ത് നടത്തും.