vfxdv-xvf

ആലപ്പുഴ: നവിമുംബൈയ് മുൻസിപ്പാലിറ്റി മുൻ കോർപ്പറേറ്ററും എൻ.എം.എം.സി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ,സി.ബി.ഡി.കൈരളി പ്രസിഡന്റ് തുടങ്ങിയ നിരവധി മലയാളി സംഘടനകളുടെ ചുമതലക്കാരനുമായിരുന്നു സാബു പി.ഡാനിയേൽ (59) നിര്യാതനായി.

സംസ്കാരം 10ന് 1.30ന് കോപ്റി, വാശി സെക്ടർ 26ലെ സെമിത്തേരിയിൽ. ഭാര്യ: ബിനു. മക്കൾ: സാനു സാബു,സിനു സാബു. മരുമക്കൾ: പ്രിയങ്ക സാനു, രുചിത സിനു.