xgbdfgb

കായംകുളം: മഞ്ഞാടിമുക്ക് ശ്രീധരം വീട്ടിൽ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുരളീധരൻ ഉണ്ണി (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മായാദേവി. മക്കൾ : വിഷ്ണു, ജിഷ്ണു. മരുമക്കൾ : ഗീതു, ശില്പ.