gdvdvfc

കരുവാറ്റ : കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാൻ കരുവാറ്റ എൻ.സന്തോഷ് കുമാരിന്റെ മാതാവ് പറൂർ വീട്ടിൽ കെ.സരസമ്മ (80) നിര്യാതയായി. മറ്റുമക്കൾ : പരേതനായ എൻ.ഗോപാലകൃഷ്ണൻ, എൻ. പത്മകുമാർ, എൻ. സുരേഷ്കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.