പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 16-ാം വാർഡ് മുരിങ്ങനേഴത്ത് രാഘവൻ (95) നിര്യാതനായി. മക്കൾ: ഉഷ,പരേതനായ അജി, ഷൈല, സുഷമ. മരുമക്കൾ: സഫിമോൻ, സത്യൻ, സന്തോഷ്, പരേതനായ ബിജു. സഞ്ചയനം: ശനിയാഴ്ച.