strfedtfcx

ആലപ്പുഴ: വിവിധ എസ്.എൻ കോളജുകളിൽ പ്രിൻസിപ്പലായിരുന്ന പ്രൊഫ.വി.ജെ.ജോസഫ് (83) നിര്യാതനായി. സംസ്‌കാരം നാളെ 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് ആലപ്പുഴ വഴിച്ചേരിപാലത്തിനടുത്തുള്ള സെന്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പമല ജോസഫ്. മകൻ: റോഷൻ ജോസഫ് (അറ്റ്ലാന്റ, യു.എസ്.എ). മരുമകൾ: സ്മിത റോഷൻ.