അമ്പലപ്പുഴ:പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല ആലപ്പുഴ ജില്ലയിലെ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.18 രാവിലെ 10ന് അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസിൽ വച്ചാണ് മത്സരം. ഒരു വിദ്യാലയത്തിൽ നിന്ന് 2 പേർ ഉൾപ്പെടുന്ന 2 ടീമിനെ വരെ പങ്കെടുപ്പിക്കാം.ഒന്നുംരണ്ടുംമൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമിന് എവർറോളിങ്ങ് ട്രോഫിനൽകും.ഒന്നാം സ്ഥാനം 5000 രൂപ,രണ്ടാം സ്ഥാനം 4000 രൂപ,മൂന്നാം സ്ഥാനം 3000 രൂപ. 14ന് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷൻ ഫീസ് 30രൂപ (ഒരു ടിമിന്). Email id:pkmemmorial25@gmail.com.