a

മാവേലിക്കര: ഹരിപ്പാട് ചാങ്ങേ വടക്കതിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി യമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ബാംഗ്ലൂർ അമൃത് നഗറിലുള്ള സ്വവസതിയിൽ നടക്കും. മക്കൾ: മുരളീധരൻ പിള്ള, ഗോപാലകൃഷ്ണ പിള്ള, ഉഷ കുമാരി, രാജി, പരേതരായ ശ്യാമള കുമാരി, സായി പ്രിയൻ. മരുമക്കൾ: ശ്രീലേഖ, സുനിൽ കുമാർ, പരേതരായ രാധാകൃഷ്ണ പിള്ള, കുമാരി, ഉണ്ണികൃഷ്ണൻ. സഞ്ചയനം 12ന്.