a

മാവേലിക്കര: ഇടപ്പോൺ പഴഞ്ഞിക്കോണം കുളമുള്ളതിൽ വീട്ടിൽ പരേതനായ പി.ഭാസ്കരൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി, സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന്. മക്കൾ: രാധാമണിയമ്മ, ഇന്ദിര, മുരളീധരൻ, അജയകുമാർ. മരുമക്കൾ: രാമചന്ദ്രൻ നായർ, അനിൽകുമാർ, ശ്രീദേവി, രാധാലക്ഷ്മി. സഞ്ചയനം 13ന്.