മാവേലിക്കര: കോടതിക്കു പുറകുവശം സരസ്വഭവനത്തിൽ പരേതനായ കുഞ്ഞിക്കൃഷ്‌ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ: വസന്തകുമാരി, ശിവകുമാർ. മരുമക്കൾ: പ്രേംകുമാർ, സുമ എസ്.കുമാർ. സഞ്ചയനം 13ന് രാവിലെ 9ന്.