മാവേലിക്കര: കടവൂർ കരിപ്പുഴ ഷാരോൺ വില്ലയിൽ തങ്കച്ചന്റെ ഭാര്യ ഷൈനി തങ്കച്ചൻ (49) നിര്യാതയായി. മക്കൾ: ഷീതു എബി, ഷാരോൺ തങ്കച്ചൻ. മരുമകൻ: എബി ശാമുവൽ.