മാവേലിക്കര: പ്രായിക്കര മാലിയിൽ വടക്കതിൽ ഭാസ്കരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഉഷ, വേണു, ബിന്ദു, ഉദയൻ. മരുമക്കൾ: പരേതനായ പ്രഭാകരൻ, സിജി, രഞ്ജിനി. സഞ്ചയനം 12ന് രാവിലെ 9ന്.