malathi-s

തിരുവല്ല : കിഴക്കുംമുറി ശ്രീരംഗം പാട്ടത്തിൽ പരേതനായ റിട്ട.പ്രൊഫ. സുകുമാര ചന്ദ്രൻ നായരുടെ (പരുമല ദേവസ്വം ബോർഡ് കോളേജ്) ഭാര്യ മാലതി എസ്. (റിട്ട. പ്രൊഫസർ, പരുമല ദേവസ്വം ബോർഡ് കോളേജ് -82) നിര്യാതയായി. സംസ്കാരം നടത്തി.

മകൾ : ഡോ. ലക്ഷ്മി (പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളേജ് ). മരുമകൻ : ഡോ. ടി.കെ. ജയകുമാർ (സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ്). സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്. കൊച്ചുമക്കൾ : ചിന്മയി, ചിദാനന്ദ്.