n-sivan

മാന്നാർ: കുരട്ടിക്കാട് മണലിൽ എൻ.ശിവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.ഓമന. മക്കൾ : ഷിബു, ഷീജ. മരുമക്കൾ: സുജ, സുമേഷ്.