obit

ചേർത്തല:പൊന്നാം വെളി പൂങ്കാവിൽ പുത്തൻപള്ളി കാര്യത്ത് വെളിയിൽ പരേതനായ സീതിയുടെ മകൻ ഷാജി (49) നിര്യാതനായി. ഭാര്യ:നൗമ.മകൻ:ഷാദിൽ.