obit

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 7 ാം വാർഡ് ശ്രീകൃഷ്ണ ടാക്സി ഹൗസ് ഉടമ പാട്ടത്തിൽ കൊച്ചുമഠത്തിൽ വിജയൻകർത്ത (64)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:പ്രസന്നകുമാരി.
മക്കൾ:പ്രവീൺകർത്ത (ബിസിനസ് ),വിപിൻകർത്ത (ജർമ്മനി).
മരുമക്കൾ:അജ്ഞലി (സൗത്ത് ഇന്ത്യൻ ബാങ്ക്,കാക്കനാട്),ഗോപിക (ജർമ്മനി).
സഞ്ചയനം: 14 ന് ഉച്ചയ്ക്ക് രണ്ടിന്.