കരീലകുളങ്ങര : കരുവാറ്റംകുഴി മുളവന വീട്ടിൽ ഗോപിനാഥൻ (79) നിര്യാതനായി. ഭാര്യ : ചന്ദ്രിക. മക്കൾ : സ്മിത, സൈജു,സുനിത മരുമക്കൾ : ബിനു, ജയന്തി, ശ്യാം. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.