ആലപ്പുഴ : പൂങ്കാവ് പാറേക്കാട് തോമസിന്റെ ഭാര്യ ബേബി തോമസ് (60) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ : മോബിൻ, എബിൻ, അലീന.മരുമക്കൾ : ജാൻസി, അനുഷ്ക, ജോജി.