ചാരുംമൂട് : നൂറനാട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാൽ ഓഫീസിന്റെ പ്രവർത്തനം പടനിലം മാർക്കറ്റിനുള്ളിലുള്ള

കെട്ടിടത്തിലേക്ക് മാറ്റി.