ചാരുംമൂട്: മുതുകാട്ടുകര തയ്യിൽ അയ്യത്ത് ശ്രീധരൻ (91) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സത്യഭാമ. മക്കൾ: വിജയൻ ,ശാന്തമ്മ, രാജേന്ദ്രൻ, മണിക്കുട്ടൻ, ശ്രീലത, ശ്രീജ. മരുമക്കൾ: സുശീല, സദാനന്ദൻ, ലീന, സന്തോഷിണി, സുകു, സുരേഷ്. സഞ്ചയനം: ചൊവാഴ്ച എട്ടിന്.