esdfdcx

വടുതല: മൂഞ്ഞാപ്പിള്ളി വീട്ടിൽ സെബാസ്റ്റ്യൻ എം.ജെ (92,​ റിട്ട. ഓഫീസർ, സി.ഐ.എഫ്.ടി) നിര്യാതനായി. സംസ്കാരം1 ന് രാവിലെ 10ന് ചാത്തിയാത്ത് പച്ചാളം മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി സെബാസ്റ്റ്യൻ (റിട്ട.മേജർ). മകൾ : ഷൈനി ജോൺ, ഷെർലി ബിനോയ്, മരുമകൻ : ഏണസ്റ്റ് ജോൺ, ബിനോയ് എം.ജോർജ്.